Aju K. Narayanan
Research & Research Guidance
RESEARCH PROJECTS
'AKSHARAM BHASHA SAHITHYA MUSEUM'
ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യമ്യൂസിയം എന്ന നിലയില്‍ കോട്ടയത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന മ്യൂസിയമാണ് "അക്ഷരം" ഭാഷാസാഹിത്യ മ്യൂസിയം.
കേരളസര്‍ക്കാരിനുവേണ്ടി, സാഹിത്യപ്രവര്‍ത്തകസഹകരണസംഘമാണ്
ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മ്യൂസിയത്തിന്റെ റിസര്‍ച്ച് /കണ്ടന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
....................................
'Kerala Heritage Survey Project'
കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് (CHS) തുടങ്ങിവെച്ച ഗവേഷണപ്രോജക്ട്. ഡോ.എം.ജി.എസ്.നാരായണന്‍, ഡോ.എന്‍.എം.നമ്പൂതിരി എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ഈ ഗവേഷണപ്രോജക്ടിന്റെ ഫോക്‌ലോര്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു.
....................................
'Boat Races and Snake Boats in Kuttanadu: A Cultural Study'
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ (യൂ.ജി.സി.) ഭാഗമായി നടത്തിയ ഗവേഷണപഠനം. സംസ്‌കാരവിമര്‍ശനപഠനത്തിന്റെ രീതിശാസ്ത്രവും സൈദ്ധാന്തികസമീക്ഷകളും പ്രയോജനപ്പെടുത്തുന്ന അന്തര്‍വൈജ്ഞാനികപഠനം.
....................................
'Roots and Routes of Jewish community in Kerala'
കേരളസര്‍ക്കാര്‍ സംരംഭമായ മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി, ഡോ.സ്‌കറിയാ സക്കറിയയോടു ചേര്‍ന്നു നടത്തിയ ഗവേഷണപഠനം. ഗവേഷണത്തിലൂടെ ലഭിച്ച ഉള്‍ത്തെളിച്ചങ്ങള്‍ പറവൂര്‍ ജൂതപ്പള്ളി മ്യൂസിയം, ചേന്ദമംഗലം ജൂതപ്പള്ളി മ്യൂസിയം എന്നിവിടങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട് (പാനല്‍ എഴുത്തുകള്‍, ഹാന്റ് ബുക്കുകള്‍, ഗ്രന്ഥങ്ങള്‍, ഹ്രസ്വ സിനിമകള്‍ തുടങ്ങിയവ കാണുക).
....................................
'Research on Sahodaran Ayyappan'
മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമാണ് 'സഹോദരന്‍ അയ്യപ്പന്‍ സ്മാരക മ്യൂസിയം'. ഇതിനാവശ്യമായ വിവിധതരം ദത്തങ്ങളുടെ ഗവേഷണം നടത്തിവരുന്നു. 2009 മുതല്‍ മുസിരിസ് പൈതൃകപദ്ധതിയുടെ ഔദ്യോഗിക റിസര്‍ച്ച് കണ്‍സള്‍ട്ടന്റാണ്.
....................................
'Mudiyeduppu'
'മുടിയെടുപ്പി'ന്റെ വ്യതിരിക്തമായ സാംസ്‌കാരികവിവക്ഷകള്‍ അവതരിപ്പിക്കുന്ന ഗവേഷണപഠനം. യൂ.ജി.സി.യുടെ ധനസഹായത്തോടെ
2010-ല്‍ പൂര്‍ത്തീകരിച്ച മൈനര്‍ റിസര്‍ച്ച് പ്രോജക്ട്.
....................................
'Folklore and Folklife'
മേലേ കുട്ടനാടന്‍ ഗ്രാമമായ പള്ളിപ്പാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന (1998-2012) 'കോറം ഫോര്‍ പോസിറ്റീവ്' എന്ന സാംസ്‌കാരിക സമിതിയുടെ 'ആര്‍പ്പ്' നാട്ടറിവുപാട്ടുസംഘത്തിനുവേണ്ടി നടത്തിയ അനൗദ്യോഗികഗവേഷണം. ഇതുവഴി, നൂറില്‍പ്പരം കുട്ടനാടന്‍ നാടന്‍പാട്ടുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു.
....................................
'Buddhist Traditions of Kerala as found in Folklores'
കാലടി, ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ നടത്തിയ പി.എച്ച്.ഡി.ഗവേഷണം (1996-2000). ഗവേഷണമാര്‍ഗദര്‍ശി ഡോ. സ്‌കറിയാ സക്കറിയ. 2001-ല്‍ പി.എച്ച്.ഡി.ബിരുദം ലഭിച്ചു. ഈ പഠനം 2005-ല്‍ ഡി.സി.ബുക്‌സ് /താപസം പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം 2012-ല്‍ പുറത്തിറക്കി.
RESEARCH GUIDANCE
[I] M.Phil. Research Guidance:
1. രാജി ആര്‍. നായര്‍ (സംസ്‌കൃത സര്‍വകലാശാല) – Awarded
2. ഗണേഷ് (സംസ്‌കൃത സര്‍വകലാശാല) – Awarded
3. ബിനു ഏബ്രഹാം (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
4. ദേവി (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
5. അനൂപ് (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
6. നന്ദകുമാര്‍ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
7. വിഷ്ണു വി.വി. (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
8. അരുണ്‍കുമാര്‍ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
9. പ്രഥുല്‍ പി.സി. (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) – Awarded
[II] Ph.D. Research Guidance:
List of PhD Scholars:
1. അരുണ്‍കുമാര്‍ ഓ. (2010 - )
2. ഷീന ജി. (2012 -2019 ) - PhD awarded
3. ആഷാ മത്തായി (2012-2017) - PhD awarded
4. ലതിക കെ. (2012- ) - Thesis submitted
5. റിന്‍സി പി. (2013- )
6. ജെറ്റീഷ് ശിവദാസ് (2014 -2020 ) - PhD awarded
7. മനോജ് വി.എസ്. (2017- ) - PhD awarded
8. സുസ്മിത കെ. എസ്. (2021-)
9. മുകേഷ് മോഹന്‍ (2023-)
10. രാകേഷ് പി. (2023-)
11. ജോസി ജോസഫ് (2023-)
[III] ‘ASPIRE’ Research Fellowship programme Guidance:
1. Meenu ((PhD, SSUS, Kalady) – 2014 (Completed)
2. Mary Reema ((PhD, SSUS, Kalady) – 2014 (Completed)
3. Soumya (PhD, (SSUS, Kalady) -2014 (Completed)
4. Sangeetha Jayaram (PhD, SSUS, Kalady) - 2015 (Completed)
5. Divya U (PhD, SSUS, Kalady) - 2015 (Completed)
6. Manjusha ((PhD, SSUS, Kalady) - 2016 (Completed)
7. Lathamani ((PhD, SSUS, Kalady) - 2016 (Completed)
8. Syam Raj ((PhD, SSUS, Kalady) - 2016 (Completed)
9. Maithri Devasravas (MA, Calicut University) - 2019 (Completed)
10. Indulekha (PhD, SSUS, Kalady) -2019 (Completed)
11. Ursula (PhD, Kerala Varma College, Thrissur) -2020 (Completed)
12. Vidya (PhD, Kerala Varma College, Thrissur) -2020 (Completed)
13. Shahna (PhD, Kerala Varma College, Thrissur) -2020 (Completed)
14. Ursula (PhD, Kerala Varma College, Thrissur) -2020 (Completed)
15. Noufal (PhD, SSUS, Kalady) -2020 (Completed)
16. Rebin Rasak (PhD, SSUS, Kalady) -2021 (Completed)
17. Uvais S.(PhD, SSUS, Kalady) -2021 (Completed)
18. Praveen Narayanan (MA Theatre, SSUS, Kalady) -2021 (Completed)
19. Anjali Raj (PhD, Kannur University) - 2022 (Completed)
20. Anjali V.R. (MA Comparative Literature, Calicut University) - 2023 (Completed)
21. Shraddha (MA Comparative Literature, Calicut University) - 2023 (Completed)
22. Midhuna Balakrishnan (PhD, SSUS, Kalady - 2023 (Completed)